Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

മൃഗാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നു അകവൂര്‍മഠം-ആര്‍.കെ.ജംഗ്ഷന്‍ റോഡിലൂടെയുള്ള യാത്ര ദുസ്സഹമാകുന്നു

പഅരയാകുളങ്ങര- അകവൂര്‍മഠം -ആര്‍.കെ.ജംഗ്ഷന്‍ റോഡിലുള്ള വലിയകനാല്‍ പാലത്തിന്റെ വടക്കേ ഭാഗത്ത് കോഴിയുടേയും മൃഗാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനാല്‍ ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നു.പകല്‍ സമയങ്ങളിലും മറ്റും പട്ടികളും കാക്കയും മറ്റും അവശിഷ്ടങ്ങള്‍ റോ‍ഡിലൂടെ വലിച്ചിഴക്കുന്നതിനാല്‍ ഇതുവഴിയാത്ര ചെയ്യുന്നവര്‍ മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണിപ്പോള്‍.അരയാകുളങ്ങര- അകവൂര്‍മഠം -ആര്‍.കെ.ജംഗ്ഷന്‍ റോഡിലുള്ള വലിയകനാല്‍ പാലത്തിന്റെ വടക്കേ ഭാഗത്ത് കോഴിയുടേയും മൃഗാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനാല്‍ ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നു.പകല്‍ സമയങ്ങളിലും മറ്റും പട്ടികളും കാക്കയും മറ്റും അവശിഷ്ടങ്ങള്‍ റോ‍ഡിലൂടെ വലിച്ചിഴക്കുന്നതിനാല്‍ ഇതുവഴിയാത്ര ചെയ്യുന്നവര്‍ മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണിപ്പോള്‍. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇവിടം വൃത്തിയാക്കിയിരുന്നു.ഒരു ബോര്‍‍ഡും സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസം പാലത്തില്‍ ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ ചാക്ക് പാലത്തില്‍കൊണ്ട് ഇട്ടിരിക്കുന്നതിനാല്‍ നായ്ക്കളും മറ്റും ചാക്ക് കടിച്ചുകീറി മാംസാവശ്ഷ്ടങ്ങള്‍ ചിതറികിടക്കുകയാണ്. ദുര്ഗന്ധംമൂലം ഇതുവഴിയുള്ള യാത്രതന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമീപവാസികള്‍ വേണ്ടരീതിയില്‍ പ്രതികരിക്കാത്തതാണ് ഇത്തരം അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് പ്രധാനകാരണമായി ചുണ്ടിക്കാണിക്കപ്പെടുന്നത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...