Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
എന്‍ഡോസള്‍ഫാന്‍വിരുദ്ധ കാമ്പയിന് 
പള്ളിപ്പാട് ടുഡേയും
പള്ളിപ്പാട്-കാസര്‍ഗോട്ട്  എന്‍ഡോസള്‍ഫാന് ഇരകളായിത്തീര്‍ന്ന നിരാലംബരായ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലുടനീളം നടക്കുന്ന കാമ്പയിനില്‍ പള്ളിപ്പാട് ടുഡേയും പങ്കാളിയാകുന്നു.പള്ളിപ്പാട് ടുഡേയുടെ സുഹൃത്തുക്കള്‍ക്കിടയില്‍ എസ്.എം.എസ്സിലൂടെയും ബ്ലോഗിലൂടെയുമുള്ള ആശയപ്രചാരണമാണ് പ്രധാനമായും സംഘടിപ്പിച്ചിട്ടുള്ളത്.വിഷലോബിക്കുവേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒളിച്ചുകളിയും കേരളത്തിലെ ‍ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനങ്ങളിലും പള്ളിപ്പാട് ടു‍ഡേ ശക്തമായി പ്രതിഷേധിക്കുന്നു. കാസര്‍ഗോട്ടെ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിച്ച എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പൗരസമൂഹത്തിന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം ടുഡേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.പള്ളിപ്പാടു‍ഡേയുടെ ഈ കാമ്പയിനില്‍ പങ്കാളികളാകാന്‍ എല്ലാ വായനക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.വായനക്കാരുടെ അഭിപ്രായങ്ങള്‍ കമന്റൂകളായി ടുഡേയില്‍ രേഖപ്പെടുത്തണമെന്ന പള്ളിപ്പാടു ടുഡേ പത്രാധിപസമിതി വായനക്കാരോട് അഭ്യര്‍ത്ഥിച്ചു .E-mail address-pallipadtoday@gmail.com

4 comments:

Anonymous said...

Merciless ,brutal killing of thousands of future generations and may be of the universe!! Joining u unafailingly till a success- K.R.Viswambharan

Anonymous said...

BAN ENDOSULFAN ,SAVE LIFES,ANTI ENDOSULFAN DAY -M.T.Minchu,Pallipad

Anonymous said...

I think endosulfan already banned in Keralam.Is it?

Anonymous said...

Oru manusshyarsshiye muzhuvan kodum durirhathil aakkiya ENDOSALFAN nirodikkuka.
Dear frnds dis time 4 a cyber war against endosalfan.4wrd. RaviRaj,Kayamkulam

Post a Comment

Related Posts Plugin for WordPress, Blogger...