ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ലഃ എം.എ.ബേബി
പള്ളിപ്പാട് ചന്തയില്‍ എം.എ .ബേബി പ്രസംഗിക്കുന്നു:ഫോട്ടോ .രാധാകൃഷ്ണന്‍,ഫൈന്‍ ആര്‍ട്സ്
പള്ളിപ്പാട് - ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് കോണ്‍ഗ്രസ്സുകാര്‍ മാത്രം വിചാരിച്ചിട്ടല്ല . കമ്മ്യൂണിസ്റ്റ് നേതാക്കളും പങ്കാളികളായിരുന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.എന്നാല്‍ ആ സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസ് അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറവെയ്ക്കുകയാണ്. വിദ്യാഭ്യാസമന്ത്രി എം.എ ബേബി അഭിപ്രായപ്പെട്ടു. പള്ളിപ്പാട് ചന്തയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല.രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം പൊതു സാന്പത്തിക പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്നു. ഇത് ലക്ഷ്യം വെച്ചുകൊണ്ടാണ് ഇന്ത്യ-ഇറാന്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അന്നത്തെ മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ ശ്രമിച്ചപ്പോള്‍ അമേരിക്ക അതിനു സമ്മതിച്ചില്ല. വാതക പൈപ്പ് ലൈന്‍ കരാര്‍ നടപ്പായിരുന്നെങ്കില്‍ നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നുഇന്തോ -അമേരിക്കന്‍ ആണവകരാറിലൂടെ അമേരിക്കയിലെ അടച്ചുപൂട്ടാറായ ആണവ റിയാക്ടറുകള്‍ ഉത്പാദിപ്പിക്കുന്ന കന്പനികള്‍ക്കാണ് നേട്ടമുണ്ടാവുക.അദ്ദേഹം പറഞ്ഞു.കെ.എസ് മനോജ് വളരെ പക്വമതിയും ലാളിത്യവുമുള്ളവ്യക്തിയാണ്.സത്യസന്ധതഅദ്ദേഹത്തിന്റെപ്രവര്‍ത്തനങ്ങള്‍ക്ക്മുതല്‍ക്കൂട്ടാണ്.
കോണ്ഗ്രസ്സിലെതോല്ക്കാന്തയ്യാറായിട്ടാണ്തെരഞ്ഞെടുപ്പില്മത്സരിക്കുന്നത്. എം.ഐ.ഷാനവാസ് തോല്‍ക്കാന്‍ തയ്യാറായിതന്നെയാണ് പുതിയതായി രൂപീകരിക്കപ്പെട്ട വയനാട് ലോകസഭാമണ്ഡലത്തില്‍ നില്‍ക്കുന്നത്.ഇന്റര്‍ നാഷണല്‍ തലത്തില്‍ തോറ്റ ആളാണ് തിരുവനന്തപുരത്തു മത്സരിക്കുന്ന ശശിതരൂര്‍. ബേബി അഭിപ്രായപ്പെട്ടു.
കോണ്ഗ്രസ്സിലെതോല്ക്കാന്തയ്യാറായിട്ടാണ്തെരഞ്ഞെടുപ്പില്മത്സരിക്കുന്നത്. എം.ഐ.ഷാനവാസ് തോല്‍ക്കാന്‍ തയ്യാറായിതന്നെയാണ് പുതിയതായി രൂപീകരിക്കപ്പെട്ട വയനാട് ലോകസഭാമണ്ഡലത്തില്‍ നില്‍ക്കുന്നത്.ഇന്റര്‍ നാഷണല്‍ തലത്തില്‍ തോറ്റ ആളാണ് തിരുവനന്തപുരത്തു മത്സരിക്കുന്ന ശശിതരൂര്‍. ബേബി അഭിപ്രായപ്പെട്ടു.
Subscribe to:
Post Comments (Atom)
0 comments:
Post a Comment