Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

പള്ളിപ്പാട് ഉരുകുന്നു

നാലുകെട്ടും കവല-പള്ളിപ്പാട് വേനല്‍ചൂടില്‍ ഉരുകുന്നു.പകല്‍ താപനില 35‍‍ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ് രേഖപ്പെടുത്തുന്നത്.പള്ളിപ്പാടിന്റെ ചരിത്രത്തില്‍ ഇത്രയും ചൂട് അനുഭവപ്പെട്ടിട്ടില്ലായെന്നു പറയപ്പെടുന്നു. ചൂട് വര്‍ദ്ധിച്ചതിനാല്‍ ചിക്കന്‍ പോക്സ് ,പനി തുടങ്ങിയവ പടര്‍ന്നു പിടിക്കുന്നുണ്ട്. പള്ളിപ്പാടിന്റെ പലഭാഗങ്ങളിലും ശൂദ്ധജലക്ഷാമം അനുഭവപ്പെടാന്‍ സാദ്ധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.എന്നാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ വേണ്ടത്രശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നില്ലായെന്ന പരാതി പലകോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...