Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

വയലുകള്‍ വ്യാപകമായി നികത്തുന്നു

പള്ളിപ്പാട്- തെരഞ്ഞെടുപ്പ് തിരക്കില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ ആയതിന്റെ മറപറ്റി പള്ളിപ്പാട് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വയലുകള്‍ വ്യാപകമായി നികത്തുന്നു. ടിപ്പര്‍ ലോറികളിലാണ് നികത്തുന്നതിനുള്ള മണല്‍ കൊണ്ടുവരുന്നത്. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന സി.പി.എം നും ഇടപെടാന്‍ കഴിയുന്നില്ല. ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ് ധൃതി പിടിച്ച് പല ഭാഗങ്ങളിലും നിലം നികത്തുന്നത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...