
തലത്തോട്ട : മണിമംഗലം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഏപ്രില്‍ 4 ശനി മുതല്‍ സപ്താഹ യജ്ഞം ആരംഭിക്കും. ഓച്ചിറ രവീന്ദ്രനാണ് യജ്ഞാചാര്യന്‍ .തിരുവന്‍വണ്ടൂര്‍ മരങ്ങാട്ട് ഇല്ലത്തിലെ കേശവന്‍ നമ്പൂതിരിയാണ് യജ്ഞ ഹോതാവ് . ഏപ്രില്‍ നാലിന് ആരംഭിക്കുന്ന അഖണ്ടാനാമാജപയജ്ഞാത്തോട് കൂടി സപ്താഹ യജ്ഞത്തിനു തുടക്കം കുറിക്കും . ഏപ്രില്‍ 12 ന് സപ്താഹ യജ്ഞം സമാപിക്കും. അന്നദാന വഴിപാടു നടത്താന്‍ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങള്‍ ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.
0 comments:
Post a Comment