Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

റോഡുപണി ഇഴഞ്ഞു നീങ്ങുന്നതില്‍ പരക്കെ പ്രതിഷേധം


പൊയ്യക്കര- അകവൂര്‍മഠം റോഡില്‍ മെറ്റില്‍ കൂട്ടി ഇട്ടിരിക്കുന്നു
പൊയ്യക്കര: പൊയ്യക്കര- അകവൂര്‍മഠം റോഡ് പണി ആരംഭിച്ചിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും പണി തീരാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു . കുരീക്കാട് -മുട്ടം റോഡുപണി നടക്കുന്നതിനാല്‍ നാട്ടുകാര്‍ യാത്രക്ക് ഏറെ ബുദ്ധിമുട്ടുകയാണ്. റോഡിനു വശങ്ങളില്‍ മെറ്റല്‍ കൂട്ടി ഇട്ടിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കും ഇതുവഴി പോകാന്‍ ബുദ്ധിമുട്ടാണ്, ഏപ്രില്‍ മാസത്തോടു കൂടി വിളവെടുപ്പ്‌ ആരംഭിക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് റോഡുപണി ആരംഭിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍ .

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...