Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

പ്രവാസികളുടെ കൂട്ട മടങ്ങിവരവ് : കുടുംബങ്ങള്‍ ആശങ്കയില്‍

പള്ളിപ്പാട്: ഗള്‍ഫ് മോഹങ്ങളുമായി കാത്തിരുന്നവരെ ആശങ്കയിലാക്കിക്കൊണ്ട്
പ്രവാസികളുടെ കൂട്ടമടങ്ങിവരവ് പള്ളിപ്പാട്ടെ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിര്‍മ്മാണമേഖലയില്‍ പണിയെടുക്കുന്ന നൂറോളം പേര്‍ മടങ്ങിവന്നു കഴിഞ്ഞു .ഇപ്പോള്‍ ജോലിചെയ്യുന്നവര്‍ തൊഴില്നഷ്ടപ്പെടുമെന്നുള്ള ആശങ്കയിലാണ്‌. ഇതു പള്ളിപ്പാട്ടെ സാമ്പത്തിക മേഖലയ്ക്ക് വന്‍തിരിച്ചടി ആകും.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...