Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

അനധികൃമത്സ്യ വില്‍പ്പന വ്യാപകമാകുന്നു

പള്ളിപ്പാട് : പള്ളിപ്പാട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനധികൃമത്സ്യ വില്‍പ്പന സജീവമാകുന്നു. ഇതുമൂലം പരിസരമലിനീകരണം ഉണ്ടാകുന്നതായി പരാതി. കുരീക്കാട് ,പൊയ്യക്കര,ചന്തക്കു കിഴക്ക് എന്നിവിടങ്ങളിലെ നിരത്തുവക്കിലാണ് മത്സ്യ വില്‍പ്പന. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഇതെന്ന് ആക്ഷേപമുണ്ട് .

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...