Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

പള്ളിപ്പാട്ട് ഇലക്ഷന്‍രംഗം ഇഴഞ്ഞു നീങ്ങുന്നു

നടുവട്ടം: ലോകസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ രംഗം സജീവമായി . എല്‍ ഡി എഫിന്‍റെ കുടുംബയോഗം ആരംഭിച്ചെങ്കിലും യു .ഡി .എഫ് .സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാത്തത് അവരുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ തടസ്സം നേരിടുന്നു
യു .ഡി .എഫ് . സ്ഥാനാര്‍ഥി ആരെന്നുള്ള സംശയം ബാക്കിനില്‍ക്കെ ജി.ബാലചന്ദ്രന്റെ പേരു പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. വി. എം. സുധീരന്‍ നേരത്തെ നിന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടയിരുന്നെങ്കിലും എ .ഐ .സി.സി ലിസ്റ്റില്‍ അദ്ദേഹം ഇല്ല എന്ന് വാര്‍ത്തകളുണ്ട് .
നോമിനേഷന്‍ നല്‍കുന്നതോടെ ഇലക്ഷന്‍ രംഗം ചൂടു പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് .


0 comments:

Post a Comment

Related Posts Plugin for WordPress, Blogger...