Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

പള്ളിപ്പാട്ട് ചിക്കന്‍ പോക്സ് പടരുന്നു

വഴുതാനം: പള്ളിപ്പാടിന്റെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍ പോക്സ് പടരുന്നു . ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ലായെന്ന പരാതി വ്യാപകമാകുന്നു . ചൂടു കനത്തതോടെയാണ് ചിക്കന്‍ പോക്സ് പകര്‍ന്നുതുടങ്ങിയത് . എന്നാല്‍ പൊയ്യക്കരയില്‍ ഉള്ള പി.എച്ച് .സെന്റര്‍ ഇക്കാര്യം അറിഞ്ഞിട്ടേയില്ല. ഇതുവരെയും ആരോഗ്യപ്രവര്‍ത്തകര്‍ ആരും തന്നെ ഇതിനേപ്പറ്റി അന്വേഷണം നടത്തിയില്ലെന്ന പരാടി ഉയര്‍ന്നിട്ടുണ്ട്.
പള്ളിപ്പാട് പഞ്ചായത്ത്‌ അധികൃതരും വേണ്ടരീതിയില്‍ ഇടപെടാത്തതില്‍ പ്രതിഷേധമുണ്ട്. പകരാതിരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ആലോചിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല .

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...