Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ശിവരാത്രി  ഇന്ന് 
വൃഷഭങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രങ്ങള്‍   ഒരുങ്ങുന്നു
തലത്തോട്ടഃ  ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  ശിവക്ഷേത്രങ്ങളില്‍  ഇന്ന്  കാളകെട്ട് നടക്കും. തലത്തോട്ട,തളിക്കല്‍   ,ശിവമൂര്ത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും കാളകെട്ട് എത്തിച്ചേരുക. ഇതിനായി വിവിധ സ്ഥലങ്ങളില്‍ കാളകള്‍  തയ്യാറായിക്കഴിഞ്ഞു. ഉച്ചയോടുകൂടി ഇവയുടെ പ്രയാണം ആരംഭിക്കും.വൈകിട്ടോടുകൂടി ക്ഷേത്രങ്ങളിൽ എത്തിച്ചേരും.  തലത്തോട്ടക്ഷേത്രത്തിലാണ് ഏറ്റവുമധികം  കാളകള്‍ എത്തിച്ചേരുക.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...