Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഹര്‍ഷാബാബു
ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവം
ഹര്‍ഷക്ക് കുച്ചുപ്പുടിയിലും അപര്‍ണ്ണയ്ക്ക് സംസ്കൃതം കലോത്സവത്തിലും സമ്മാനം
ചെങ്ങന്നൂര്‍- ചെങ്ങന്നൂരില്‍ നടക്കുന്ന ആലപ്പുഴ റവന്യൂജില്ലാ കലോത്സവത്തില്‍ നടുവട്ടം വി.എച്ച്.എസ്.എസ്സിലെ ഹര്‍ഷാബാബു കുച്ചുപ്പുടിയില്‍ എച്ച്.എസ്.വിഭാഗം ജേതാവായി.ഇവിടുത്തേതന്നെ  അപർണ്ണാ മോഹൻ യു.പി.വിഭാഗംസംസ്കൃതംപദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനം നേടി.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...