Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
കനത്തമഴ  പള്ളിപ്പാട്ട് ‍ജനജീവിതം സ്തംഭിച്ചു
പള്ളിപ്പാട് -കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയേത്തുടര്‍ന്ന് പള്ളിപ്പാട്ടെ ജനജീവിതം പാടെ സ്തംഭിച്ചു. വെളുപ്പിനെ 3 മണിയോടുകൂടി ആരംഭിച്ച മഴ രാത്രി വരെ തുടര്‍ന്നു. ഇതുമൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്കേണ്ടതായി വന്നു.പള്ളിപ്പാടിന്റെ കിഴക്ക്  വടക്ക് മേഖലകളില്‍ പലസ്ഥലങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്.പള്ളിപ്പാട്ടെ റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടേറിയതായി.ക്രിസ്മസ് അവധികഴിഞ്ഞ് സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നതോടെ  റോ‍ഡുകളില്‍  വെള്ളം കെട്ടിനില്‍ക്കുന്നത് കുട്ടികളുടെ യാത്ര ദുരിതത്തിലാക്കും

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...