പള്ളിപ്പാട്ടെ ഗവ.ഐ.ടി.ഐ ഉദ്ഘാടനം സെപ്തംബര്‍ 6ന്
നടുവട്ടം-പള്ളിപ്പാട് പഞ്ചായത്തില്‍ അനുവദിച്ച ഗവ.ഐ.ടി.ഐയുടെ ഉദ്ഘാടനം സെപ്തംബര്‍ 6 ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബുബേബിജോണ്‍ നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ നിര്‍വ്വഹിക്കും.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് അനുവദിച്ച ഐ.ടി.ഐ സ്ഥലംലഭ്യമല്ലാത്തതിനേത്തുടര്‍ന്നാണ് പ്രവര്‍ത്തനം ആരംഭിക്കാനാവാതെപോയത്. നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ സ്ഥാപിക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും പി.ടി.എയുടേയും ശാസ്ത്രസാഹിത്യപരിഷത്തുപോലെയുള്ള സംഘടനപോലെയുള്ളവയുടെ എതിര്‍പ്പിനേത്തുടര്‍ന്ന് നടുവട്ടം വി.എച്ച് .എസ്.എസ്സിലേക്ക് താല്‍ക്കാലികമായി മാറ്റുകയായിരുന്നു.
0 comments:
Post a Comment