Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
റാഗിങ്ങിന്റെപേരില്‍ക്രൂരമായി 
മര്‍ദിച്ചതായി പരാതി
ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ഒന്നാംവര്‍ഷ ബി.എ.ഇംഗ്ലീഷ് വിദ്യാര്‍ഥി സത്യജിത്തിനെ റാഗിങ്ങിന്റെപേരില്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. സീനിയര്‍ വിദ്യാര്‍ഥികളുടെ പാത്രങ്ങള്‍ കഴുകാന്‍ തയ്യാറാകാത്തതാണ് മര്‍ദനത്തിന് കാരണമായതെന്ന് സത്യജിത്ത് പോലീസില്‍ പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികളായ 15പേര്‍ ചേര്‍ന്നാണത്രെ മര്‍ദിച്ചത്. പരിക്കേറ്റ സത്യജിത്ത് ഹരിപ്പാട് ഗവ.ആസ്​പത്രിയില്‍ ചികിത്സയിലാണ്. രമേശ് ചെന്നിത്തല എം.എല്‍.എ.ആസ്​പത്രിയില്‍ സത്യജിത്തിനെ സന്ദര്‍ശിച്ചു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...