Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

കൊന്നകള്‍ പൂത്തുലഞ്ഞു വിഷുവെത്തി.....
പള്ളിപ്പാട് - തെരഞ്ഞെടുപ്പ് തിരക്കില്‍ കേരളം തിമിര്‍ത്താടുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ വിഷുദിനങ്ങള്‍ വന്നണയുന്നു.പീതാംബരധാരികളായി കൊന്നമരങ്ങള്‍ സ്വാഗതമോതുമ്പോള്‍ മലയാളിയുടെ മനസ്സില്‍ കഴിഞ്ഞുപോയകാലത്തിന്റെ നൊമ്പരങ്ങളായി വിഷുമാറുന്നു. പള്ളിപ്പാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാവുകളാണ് വിഷുദിനങ്ങള്‍ സമ്മാനിക്കുന്നത്. വിഷുവിന് കൊടികയറുന്നതോടെ ഹരിപ്പാട്ട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കും. ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹരിപ്പാട്ട് ഉത്സവം സമാപിക്കുന്നതോടെ കലാസ്നേഹികള്‍ക്ക് ആസ്വാദനത്തിന്റെ നാളുകളാണ് മേടമാസം സമ്മാനിക്കുന്നത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...