താലപ്പൊലി ഉത്സവം വെള്ളിയാഴ്ച
നടുവട്ടം:മണക്കാട്ട് ദേവീക്ഷേത്രത്തില്‍നിന്ന് നടുവട്ടം കരയിലേക്കുള്ള പറയ്‌ക്കെഴുന്നെള്ളിപ്പിന്റെ ഭാഗമായുള്ള താലപ്പൊലി ഉത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ ഏഴിന് മണക്കാട്ട് ദേവിക്ക് കോളാച്ചിറയില്‍നിന്നു വരവേല്പ്, വൈകീട്ട് 6.30ന് ദീപക്കാഴ്ച, രാത്രി 10ന് നൃത്തനൃത്യങ്ങള്‍, ഒന്നിന് കോമഡിഷോ, പുലര്‍ച്ചെ 4.30ന് വരവ്, അഞ്ചിന് മണക്കാട്ട് ദേവിക്കും ഇരട്ടക്കുളങ്ങര ദേവിക്കും താലപ്പൊലി, ശനിയാഴ്ച രാത്രി ഏഴിന് മണക്കാട്ട് ദേവിക്ക് യാത്രയയപ്പ്.
0 comments:
Post a Comment