ഗ്രാമപ്പഞ്ചായത്ത് അംഗം രാജിവെച്ചു
ഹരിപ്പാട്:ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം എം. സജീവ് രാജിവെച്ചു. രാജിക്കത്ത് ബുധനാഴ്ച പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസില്‍ ഏല്പിച്ചു. കോണ്‍ഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റായിരുന്ന സജീവ് റിബലായി മത്സരിച്ചാണ് വിജയിച്ചത്. രാജിവയ്ക്കുന്നതിന്റെ കാരണം വ്യക്തമല്ല.
0 comments:
Post a Comment