ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ് ഇന്ന്
പള്ളിപ്പാട്: ഗ്രാമപ്പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫോട്ടോയെടുപ്പ് ബുധനാഴ്ച ഒന്‍പത് കേന്ദ്രങ്ങളില്‍ നടക്കും.രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
ഫോട്ടോ ശേഖരിക്കുന്ന കേന്ദ്രങ്ങള്‍: വഴുതാനം യു.പി.എസ്. (ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍), കടയ്ക്കല്‍ ബില്‍ഡിങ്‌സ് (നാല്, അഞ്ച്), കുരീത്ര എച്ച്.ഡബ്ല്യു.എല്‍.പി.എസ്. (ആറാം വാര്‍ഡ്), നടുവട്ടം ഗവ.എല്‍.പി.എസ്. (ഏഴ്, എട്ട്), കൃഷിഭവന്‍ (ഒന്‍പത്, പതിനൊന്ന്), മുല്ലക്കര എല്‍.പി.എസ്. (പത്ത്, പതിനൊന്ന്, പന്ത്രണ്ട്), എസ്.എന്‍.ട്രസ്റ്റ് (പതിമൂന്ന്, പതിനാല്), കസ്തൂര്‍ബ മഹിളാ സമാജം (പതിനഞ്ച്, പതിനാറ്), അകംകുടി പള്ളിഹാള്‍ (പന്ത്രണ്ട്, പതിനാല്, പതിനാറ്).

0 comments:
Post a Comment