Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

കൃഷി ആരംഭിക്കുന്നു
കര്‍‍ഷകര്‍ ആശങ്കയില്‍
പള്ളിപ്പാട് -മഴവരുത്തിയ താളപ്പിഴകള്‍ അവസാനിക്കും മുമ്പേ കര്‍ഷകര്‍ വീണ്ടും കൃഷിക്കിറങ്ങുന്നു. കൃഷി ആഫീസുവഴി വിത്ത് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും വാങ്ങാന്‍ തയ്യാറാകുന്നില്ല. സാധനങ്ങള്‍ക്ക് തീ പിടിച്ച വിലകാരണം തൊഴിലാളികള്‍ക്കു് വന്‍ കൂലിവര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് . ഇത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികളെ കിട്ടാനില്ലാത്തതും കര്‍ഷകര്‍ക്കിടയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അപ്രതീക്ഷിതമായി പെയ്യുന്ന മഴ കൃഷിയെ  ഏതു തരത്തില്‍ ബാധിക്കുമെന്ന ആശങ്കയോടെ കര്‍ഷകര്‍ വീണ്ടും ഭാഗ്യപരീക്ഷണത്തിs\mcp-§p-IbmWv 

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...