തോണിമറിഞ്ഞ് മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു
ചാത്തന്‍തറ - കഴിഞ്ഞദിവസം അച്ചന്‍കോവിലാറ്റില്‍ തോണിമറിഞ്ഞ് വെള്ളത്തില്‍ വീണുമരിച്ച കൃഷ്ണന്‍കുട്ടി( പൗലോസ്)യുടെ മൃതദേഹം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്തു.അപകടസ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.ശനിയാഴ്ചരാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. മരിച്ച കൃഷ്ണന്‍കുട്ടി കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്.
0 comments:
Post a Comment