Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു


മാത്യുതോമസ് (ജോസ്) അന്തരിച്ചു
നടുവട്ടം- പള്ളിപ്പാട് തേവത്തേരില്‍ മാത്യുതോമസ് (ജോസ് -62) കഴിഞ്ഞദിവസം മുളക്കുഴ സെന്റുറി ഹോസ്പിറ്റലില്‍ അന്തരിച്ചു. പള്ളിപ്പാട് എസ്.ബി.ടി ബാങ്കിലെ  റിട്ട. ഉദ്യാഗസ്ഥനായിരുന്നു അദ്ദഹം.ശവസംസ്ക്കാരം ഇന്നലെ പെന്തകോസ്ത് പള്ളിസെമിത്തേരിയില്‍നടന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...