നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നിഷേധിച്ചു
പള്ളിപ്പാട് എസ്.ബി.ടി ശാഖയ്ക്കെതിരെ എസ്.എഫ്.ഐ ഉപരോധം
പള്ളിപ്പാട് എസ്.ബി.ടി ശാഖയ്ക്കെതിരെ എസ്.എഫ്.ഐ ഉപരോധം
പള്ളിപ്പാട് - നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിച്ചതിനെതിരെ എസ്.ബി.ടി പള്ളിപ്പാട് ശാഖ എസ്.എഫ്.ഐ ഉപരോധിച്ചു. വായ്പയ്ക്ക് അപേക്ഷനല്‍കി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഉപരോധം .അപേക്ഷനല്‍കിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപരോധത്തില്‍ പങ്കാളികളായി. എസ്.ബി.ടി റീജിയണല്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരം ഉപരോധം നടത്തിയവരുമായി ചര്‍ച്ച നടത്തി രണ്ടാം സെമസ്റ്റര്‍ ഫീസ് ഉടനെ നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
0 comments:
Post a Comment