Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പള്ളിപ്പാട് ഒരുങ്ങി
പള്ളിപ്പാട് - മേടത്തിന്റെ സര്‍വ്വൈശ്വര്യങ്ങളേയും വിഷുക്കൈനീട്ടമായി ഏറ്റുവാങ്ങി ഗ്രാമ വാസികള്‍ ആഘോഷത്തിമിര്‍പ്പില്‍. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ കൊടി ഉയരുന്നതോടെ പ്രദേശമാകെ ഉത്സവലഹരിയില്‍ അമരും. വിഷുപ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ഇന്ന് വന്‍ തിരക്ക് അനുഭവപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...