പള്ളിപ്പാട്ട് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു
പള്ളിപ്പാട് - കോമ്പുറത്തു ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ തങ്കമണിക്കാണ് പൊള്ളലേറ്റത്.അരയാകുളങ്ങര ക്ഷേത്രത്തിലേക്ക് പൂവുശേഖരിക്കുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തങ്കമണിയുടെ കഴുത്തിനും മുഖത്തിനും നീറ്റല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് തൊലിപൊള്ളുകയും അസഹനീയമായ നീറ്റലും അനുഭവപ്പെട്ടു തുടങ്ങിയതായി അവര്‍ പറയുന്നു. ചികിത്സതേടി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചേര്‍ന്ന അവരോട് മരുന്നു നല്‍കിയതിനുശേഷം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
0 comments:
Post a Comment