Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ചൂടിന്  ആശ്വാസമായി വേനല്‍ മഴ
പള്ളിപ്പാട് - ചൂടിന്റെ കാഠിന്യത്തിന് ഇത്തിരി ശമനം നല്‍കിക്കൊണ്ട് കഴിഞ്ഞദിവസം രാത്രി വേനല്‍ മഴപെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കുറി ചൂടിന്റെ കാഠിന്യം ഇത്തിരി കൂടിയിരുന്നു. പകല്‍ താപനില 35 ഡിഗ്രിയിലധികം അനുഭവപ്പെട്ട ദിവസങ്ങള്‍ വരെ ഉണ്ടായിരുന്നു. കരകൃഷിചെയ്തിരുന്നവയില്‍ മിക്കതും ചൂടിന്റെ കാഠിന്യത്തില്‍ ഉണങ്ങിക്കരിഞ്ഞിരുന്നു. മാവുകളുമ മറ്റും പൂത്തുതുടങ്ങിയ സമയത്ത് വേനല്‍ മഴ ദോഷകരമായിരിക്കുമെന്ന് പഴമക്കാര്‍ പറയുന്നു. തുടന്നുള്ള ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രത്തിന്റെ അറിയിപ്പില്‍  പറയുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...