Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പള്ളിപ്പാട്ട് കനത്തമഴ
പള്ളിപ്പാട്ട് - പള്ളിപ്പാട്ട്  ഇന്ന് രാവിലേമുതല്‍ തുടര്‍ച്ചയായി പെയ്ത കനത്തമഴയേത്തുടര്‍ന്ന്  പള്ളിപ്പാടിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം  റോഡുകള്‍ പലതും നിറഞ്ഞ് വെള്ളം പരന്നൊഴുകി. റോഡുകളില്‍ പലതും കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ ഇരുചക്രവാഹനങ്ങളിലുംമറ്റും യാത്ര ബുദ്ധിമുട്ടേറിയതായിട്ടുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...